തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്; അടുത്ത വിവാദം
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റിയെന്നും എഡിജിപി എം.ആര്. അജിത് കുമാര്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ...