ഡോക്ടര്‍മാരുടെയും വനിതാ ഡോക്ടര്‍മാരുടെയും സുരക്ഷ ദേശീയ താല്‍പ്പര്യമാണെന്നും നടപടികള്‍ എടുക്കുവാന്‍ മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ലെന്നും സുപ്രീം കോടതി
ഡോക്ടര്‍മാരുടെയും വനിതാ ഡോക്ടര്‍മാരുടെയും സുരക്ഷ ദേശീയ താല്‍പ്പര്യമാണ്. ചില നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യത്തിന് മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല. മെഡിക്കല്‍ പ്രൊഫഷണലുകളെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍ ഉണ്ടെങ്കിലും ...