ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ സംഗീതസംവിധായകന്‍ ചില്ലറക്കാരനല്ല. ഒന്നാംറാങ്കോടെ ഗാനഭൂഷണം. മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ വിന്നര്‍. ആയിരത്തോളം ഗാനങ്ങളുടെ സൃഷ്ടാവ്. കന്നടത്തിലും തമിഴിലുമായി പാടിയ പാട്ടുകളുമേറെ.
പ്രദര്‍ശനത്തിനൊരുങ്ങുന്ന പോര്‍ക്കളം എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് അടുത്തിടെയാണ് റിലീസായത്. 'രാത്രിമഴ മനസ്സില്‍ പെയ്യുന്നു, നീയരികില്‍ കുടയായി വിരിയുന്നു...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപും ...