ശക്തമായ വേനല്‍ മഴയ്ക്ക് ശമനം; മെയ് 31 ന് ശേഷം കേരളത്തില്‍ കാലവര്‍ഷം എത്തും
ശക്തമായ വേനല്‍ മഴയ്ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കനത്ത മഴയാണ് നിലവില്‍ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അതിശക്തമായ ...