എ.ആര്. മുരുകദോസ് ചിത്രത്തില്‍ ബിജുമേനോന്. നായകന് ശിവകാര്ത്തികേയന്
എ.ആര്. മുരുകദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാര്‍ത്തികേയനാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നായകന്. ശിവകാര്‍ത്തികേയന്റെ 23-ാമത്തെ ചിത്രം കൂടിയാണിത്. ...