കർണാടകയിൽ മണ്ണിന്റെ മക്കൾ വാദം; കന്നഡിഗര്‍ക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം
കർണാടകയിൽ മണ്ണിന്റെ മക്കൾ വാദം കോൺഗ്രസ് സർക്കാർ നടപ്പിലാക്കുവാൻ പോവുന്നു .അതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ കന്നഡിഗര്‍ക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് കർണാടക മന്ത്രിസഭ ...