ശിവജിയുടെ പ്രതിമ വിവാദം മഹാരാഷ്ട്രയില്‍ ആളിക്കത്തുന്നു; ശക്തമായി ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം; തടയിടാന്‍ ഭരണപക്ഷം
ഛത്രപതി ശിവജിയുടെ പ്രതിമ വിവാദം മഹാരാഷ്ട്രയില്‍ ആളിക്കത്തുന്നതിനിടയില്‍ മഹാരാഷ്ട്ര പോലീസ് ശില്പിയും കരാറുകാരനുമായ ജയദീപ് ആപ്തെയെ അറസ്റ്റ് ചെയ്തു. കല്യാണില്‍ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അതോടെ ...