നാളെ (ആഗസ്റ്റ് 21) ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ; വയനാട് ജില്ലയെ ഒഴിവാക്കി
റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ (ആഗസ്റ്റ് 21). പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം ...