കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; നുണ പരിശോധന ടെസ്റ്റില്‍ കുറ്റം സമ്മതിച്ച് പ്രതി സഞ്ജയ് റോയ്
കൊല്‍ക്കത്തയിലെ യുവ വനിതാ ഡോക്ടറെ ബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നുണ പരിശോധന (പോളിഗ്രാഫ്) ടെസ്റ്റില്‍ കുറ്റം സമ്മതിച്ച് പ്രതി സന്നദ്ധപ്രവര്‍ത്തകനായ സഞ്ജയ് റോയ്. കുറ്റകൃത്യം നടന്ന ...