ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി എംഎല്‍എയാണ് അദ്ദേഹത്തിന്റെ ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയും ആയ റിവാബ ജഡേജയാണ് ജഡേജ ബിജെപിയില്‍ അംഗത്വം എടുത്ത വിവരം ...