ലോകസഭ തെരെഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എല്‍ഡിഎഫില്‍ പൊട്ടിത്തെറികള്‍ ഉണ്ടായേക്കാം
ജൂണ്‍ നാലിനു ലോകസഭ തെരെഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇടതുമുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സൂചന. തെരെഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരിക്കില്ല ഇത്. രാജ്യസഭ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ചായിരിക്കും. രാജ്യസഭയിലേക്ക് കേരളത്തില്‍ ...