ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാന്‍ 75 വര്‍ഷം
ജയിലുകളിലും ജാതി വിവേചനങ്ങള്‍. ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമല്ല ഇത്. ഇന്ത്യയിലെ മിക്കവാറും ജയിലുകളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചു നല്കുന്നു എന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് ...