ഓണ്‍ലൈന്‍ തട്ടിപ്പില്‍ മലയാളി അഭിഭാഷകന് നഷ്ടമായത് ഒരു കോടി; സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ മലയാളി അഭിഭാഷകന് നഷ്ടമായത് ഒരു കോടി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ 93 ...