‘അച്ഛനൊരു വാഴ വെച്ചു’ കോഴിക്കോട് ആരംഭിച്ചു
നിരഞ്ജ് രാജു, എവി അനൂപ്, ആത്മീയ, ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ...
നിരഞ്ജ് രാജു, എവി അനൂപ്, ആത്മീയ, ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ...
ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലാലും അനഘയുമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ ...
നീതിയുടെ കാവലാകാന്‍ ഷെബിയുടെ കാക്കിപ്പട ഡിസംബര്‍ 30 ന് തീയേറ്ററുകളിലെത്തും. ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയുടേതായി പുറത്തുവന്ന ടീസറും ട്രെയിലറും ...
ലാല്‍, അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഡിയര്‍ വാപ്പിയിലെ 'പത്ത് ഞൊറി' എന്ന മനോഹര ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്‍ ഈണമിട്ട ഈ ...
വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തര്‍ വേള്‍ഡ് കപ്പ് വേദിയില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പടയുടെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഖത്തറിലെ അല്‍ ബായ്ത്ത് സ്റ്റേഡിയത്തില്‍ ...
ഷെബി ചൗഘട്ട് സംവിധാനം നിര്‍വ്വഹിച്ച 'കാക്കിപ്പട' എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. 'പൂവായ് പൂവായ്..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്. ജോണി ജോണി യെസ് ...
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു. വിനോദ് ജി. പിള്ളയും സിന്ധുവിനോദുമാണ് നിരഞ്ജനയുടെ മാതാപിതാക്കള്‍. പാലിയത്ത് വച്ച് ഡിസംബര്‍ ആദ്യമാണ് ...
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. 'കാക്കിപ്പട' സമകാലീന സംഭവങ്ങളുമായി വളരെ ...
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന കാക്കിപ്പടയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചാഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ...
ഷാന്‍ തുളസീധരന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ വാപ്പിയുടെ ചിത്രീകരണം നാദാപുരത്തിനടുത്തുള്ള കല്ലുനിരയില്‍ ആരംഭിച്ചു. മണിയന്‍പിള്ള രാജു, നിരഞ്ജ്, അനഘ നാരായണന്‍, നീന കുറുപ്പ് എന്നിവര്‍ പങ്കെടുക്കുന്ന ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.