എസ്എന്‍ഡിപിയെ ബിജെപി പാളയത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം
എസ്എന്‍ഡിപിയെ ബിജെപി പാളയത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നുെവന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എസ്എന്‍ഡിപിയില്‍നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും സ്വത്വരാഷ്ട്രീയം ...