മഞ്ജു വാരിയര്‍ ചിത്രം ‘കയറ്റം’ ഓണ്‍ലൈനിലൂടെ സൗജന്യമായി റിലീസ് ചെയ്ത് സംവിധായകന്‍ സനല്‍ കുമാര്‍
മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രമായ 'കയറ്റം' സൗജന്യമായി ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കൂടാതെ ചിത്രം അപ്‌ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ...