‘അതെന്താ അങ്ങനെ’ ആരംഭിച്ചു. നാല് സിനിമകളുമായി മൂന്ന് സംവിധായകര്‍ മലയാളത്തിലേക്ക്. ഒരു ആന്തോളജി ചിത്രം.
ക്ലാസിക് മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സും എക്താര പ്രോഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതരായ നടരാജന്‍ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് ...