പ്രവര്‍ത്തനക്ഷമത കുറഞ്ഞ മാസ്ക്ക് നിര്‍മ്മാണ യന്ത്രം നല്കി വഞ്ചിച്ച കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴ
പ്രവര്‍ത്തന ക്ഷമത കുറഞ്ഞ മാസ്ക് നിര്‍മ്മാണ യന്ത്രം നല്കി വഞ്ചിച്ചു, കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സ്വയം തൊഴില്‍ കണ്ടെത്തുന്ന ...