പിണറായി സര്‍ക്കാരിനെതിരെ സിപിഎം നേതാവ് എംഎം മണിയുടെ വിമര്‍ശനം
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എം എം മണി രംഗത്ത്. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ ...