ഇന്ന് ഗാന്ധി ജയന്തി ദിനം; 9,600 കോടിയുടെ ശുചിത്വ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും
ഇന്ന് ഗാന്ധി ജയന്തി ദിനം; ഒക്ടോബർ 2. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനമാണ് . 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ...