ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ വയനാട് മാനന്തവാടി സ്വദേശി റിൻസൻ ജോസ്?
ലെബനനിൽ ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിക്കുകയും 20 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നിൽ ഒരു മലയാളി എന്ന് സംശയിക്കപ്പെടുന്നു.വയനാട് മാന്തവാടി ...