32 കോടി രൂപയുടെ കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പില്‍ സിപിഎം വിശദീകരണം തേടി
സിപിഎമ്മില്‍ തെറ്റു തിരുത്തല്‍ പ്രക്രിയ തുടങ്ങി. അതിന്റെ ഭാഗമായി കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പ് കേസില്‍ ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്ഐ നേതാവ് റിക്സണ് പ്രിന്‍സ് ...