ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ട് നടി ഖുശ്ബുവോ; മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോ?
അമിത്ഷാ ബിജെപിയുടെ അധ്യക്ഷനായതോടെയാണ് ബിജെപിയുടെ വളര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് അമിത്ഷാ-നരേന്ദ്ര മോഡി കൂട്ടുകെട്ടാണ് ബിജെപിക്ക് ലോകസഭയില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. 2014 മുതല്‍ 2020 വരെ ...