രണ്ട് സ്ത്രീകള്‍ തമ്മില്‍ പോരടിക്കുന്ന രാജ്യം; 76 കാരിയും 78 കാരിയും തമ്മിലാണ് പോരാട്ടം. ഏതു രാജ്യമാണിത്?
ലോകത്ത് രണ്ട് സ്ത്രീകള്‍ തമ്മില്‍ പോരടിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ബംഗ്ലാദേശാണ്. ഷെയ്ക്ക് ഹസീനയും ഖാലിദ സിയയും. 76 കാരിയാണ് ഷേക്ക് ഹസീന; ...