ഗാന്ധിജയന്തി ഉള്‍പ്പെടെ, മഹാന്മാരുടെ ജന്മദിനങ്ങളില് സ്കൂളുകള്‍ക്ക് അവധി വേണ്ടെന്ന് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ
ഗാന്ധിജയന്തി ഉള്‍പ്പെടെ, മഹാന്മാരുടെ ജന്മദിനങ്ങളില് അവധി നല്‍കുന്നതിന് പകരം അവരുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ. എം.എ ഖാദര്‍ ...