കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി; പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്യുവും.
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി. പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്യുവും. സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ കെഎസ്യു ...