കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് 100 രൂപയുടെ നാണയം; ബിജെപി-ഡിഎംകെ രഹസ്യ ബന്ധം പുറത്തായെന്ന് അണ്ണാ ഡിഎംകെ
മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പാര്‍ട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് നാളെ ചെന്നൈയിലെത്തും. ചെന്നൈയിലെ ...