ഏഴു വർഷം കൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ മൊത്തം നഷ്ടം 742 കോടി, ഈ വർഷം മാത്രം 168 ;നഷ്ട പരമ്പര തുടരുന്നു
കണ്ണൂർ വിമാനത്താവളത്തിൻ്റെ ശോചനീയാവസ്ഥ തുടരുന്നു;2023 -24 സാമ്പത്തിക വർഷത്തിൽ മാത്രം 168.56 കോടി രൂപയുടെ നഷ്ടം.കണക്കുകൾ പരിശോധിച്ചാൽ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) അതിൻ്റെ നഷ്ട ...