കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത കുട്ടി യോദ്ധാവ് റിലീസിനൊരുങ്ങുന്നു
ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന മയക്ക്മരുന്നിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ഹ്രസ്വചിത്രമാണ് 'കുട്ടിയോദ്ധാവ്'. ആക്ഷേപഹാസ്യ സാമ്രാട്ട് കലന്തന്‍ ഹാജിയുടെ മകന്‍ കലന്തന്‍ ബഷീറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ഈ ...