മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര് സിംഗ് വിടവാങ്ങി
കെ നട്വര് സിംഗ് വിടവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം. ഇന്നലെ (ആഗസ്റ്റ് 10) ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. 93 വയസ്സായിരുന്നു. ചികിത്സയിരിക്കെ ...