ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ നൽകിയ മൊഴികളിൽ 20 എണ്ണം ഗൗരവസ്വഭാവമുള്ളത്
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ നൽകിയിരിക്കുന്ന മൊഴികളിൽ 20 എണ്ണം ഗൗരവസ്വഭാവമുള്ളതാണെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ...