രാജ്യത്ത് ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടു: പരാതിയുമായി ഉപഭോക്താക്കള്‍
രാജ്യത്തുടനീളം ജിയോ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളമാണ് തടസ്സം നേരിട്ടത്. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവുന്നില്ല. വാട്ട്്സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, യൂട്യൂബ്, ഗൂഗിള്‍ ...