ജസ്നയുടെ തിരോധാനം; പുതിയ വെളിപ്പെടുത്തല്‍; സിബിഐ നാളെ മുണ്ടക്കയത്ത് എത്തും; പുതിയ ട്വിസ്റ്റിനു സാധ്യത
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ(ആഗസ്റ്റ് 20) മുണ്ടക്കയത്ത് എത്തും. നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ എടുക്കും. ...