തന്റെ ശമ്പളം മുഴുവനും ഭാര്യയ്ക്ക് നല്കുന്ന ഭര്‍ത്താവ്; ഭര്‍ത്താവിനുള്ള പോക്കറ്റ് മണി നല്‍കുന്നത് ഭാര്യയും
നമ്മുടെ നാട്ടില്‍ ഭര്ത്താക്കന്മാര് ജോലിക്ക് പോവുകയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ചെലവിനുള്ള പണവും പോക്കറ്റ് മണിയും കൊടുക്കുന്നതാണ് പതിവ്. സ്ത്രീകള്‍ ജോലിക്ക് പോവുകയും സ്വന്തം കാര്യം നോക്കുന്ന കാലമായതോടെ ...