പീഡനക്കേസ്: ഡാന്‍സ് കോറിയോഗ്രാഫര്‍ ജാനി മാസ്റ്ററുടെ ദേശീയ പുരസ്കാരം റദ്ദാക്കി
സഹപ്രവര്‍ത്തകയായ 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് ഡാന്‍സ് കോറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ എന്ന് വിളിപ്പേരുള്ള ഷൈഖ് ജാനി ബാഷയ്ക്ക് പ്രഖ്യാപിച്ച ദേശീയ പുരസ്കാരം ...