ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട പോളിങ് ആരംഭിച്ചു
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട പോളിങ് ആരംഭിച്ചു. ഒരു ദശാബ്ദത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളാണ് ബൂത്തിലേക്കെത്തുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും, ...