ജയിന് ക്രിസ്റ്റഫര്‍ ചിത്രം ‘കാടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിച്ച് ജയിന് ക്രിസ്റ്റഫര്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണ് കാടകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോകമെമ്പാടുമുള്ള സൗഹൃദക്കൂട്ടായ്മകളുടെ ഫെയ്സ് ...