സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഗുഡ് മോര്‍ണിംഗിന് പകരം പറയുക ‘ജയ് ഹിന്ദ്’
ഹരിയാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഗുഡ് മോര്‍ണിംഗിന് പകരം പറയുക ജയ് ഹിന്ദ്. വിദ്യാര്‍ത്ഥികളില്‍ ദേശീയ ഐക്യവും ദേശസ്നേഹവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിയാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...