വ്യത്യസ്ത കഥാപാത്രങ്ങളുമായി ബാബു ആന്റണിയും റിയാസ് ഖാനും ഹന്നാ റെജി കോശിയും. ഡി.എന്‍.എ. ജൂണ്‍ 14 ന്
മികച്ച ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആന്റണി ഡി.എസ്.പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ...