നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കുറിലോസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത രീതിയില്‍ തട്ടിപ്പുകള്‍ വ്യാപകം; ഡോക്ടര്‍മാരും വ്യവസായിയും തട്ടിപ്പിനിരയായി
യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കുറിലോസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത രീതിയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക സൈബര്‍ തട്ടിപ്പുകള്‍. പാലക്കാട് നഗരത്തിലെ ഡോക്ടര്‍മാരും വ്യവസായിയും ഉള്‍പ്പെടെ ...