വിക്രം-കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ സിനിമ പൂര്‍ത്തിയായി, താരത്തിന്റ കരിയറിലെ 60-ാം ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍
ചിയാന്‍ വിക്രമിന്റെ 60-ാമത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കാര്‍ത്തിക് സുബ്ബരാജാണ് സംവിധായകന്‍. ടൈറ്റിലും ഫസ്റ്റ് ലുക്കും ഈ മാസം 20ന് പുറത്തിറക്കും. വിക്രം ആദ്യമായാണ് ഒരു കാര്‍ത്തിക് ...