യുവ ഡോക്ടറുടെ കൊലപാതകം; കേരളത്തില്‍ യുവ ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യും
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തില്‍ യുവ ഡോക്ടര്‍മാര്‍ നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് ...