Tag: Biju Menon

സുരേഷ് ഗോപി ബിജുമേനോന്‍ ചിത്രം ‘ഗരുഡന്റെ’ ചിത്രീകരണം പൂര്‍ത്തിയായി

സുരേഷ് ഗോപി ബിജുമേനോന്‍ ചിത്രം ‘ഗരുഡന്റെ’ ചിത്രീകരണം പൂര്‍ത്തിയായി

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡന്‍'. നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധായകന്‍. മാജിക് ഫ്രെയിംസ് ...

വിഷ്ണുമോഹന്‍ ചിത്രം ജൂലൈ 18 ന് ആലപ്പുഴയില്‍ തുടങ്ങും. പൂജ കഴിഞ്ഞു. ബിജുമേനോന്‍, അനുമോഹന്‍, നിഖിലാ വിമല്‍ എന്നിവര്‍ താരനിരയില്‍

വിഷ്ണുമോഹന്‍ ചിത്രം ജൂലൈ 18 ന് ആലപ്പുഴയില്‍ തുടങ്ങും. പൂജ കഴിഞ്ഞു. ബിജുമേനോന്‍, അനുമോഹന്‍, നിഖിലാ വിമല്‍ എന്നിവര്‍ താരനിരയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം മേപ്പടിയാനുശേഷം വിഷ്ണുമോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്നു. ഉണ്ണിമുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായരാണ് ക്ലാപ്പ് ഓണ്‍ നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ...

ഗരുഡന്റെ മേക്കിംഗ് വീഡിയോ

ഗരുഡന്റെ മേക്കിംഗ് വീഡിയോ

അരുണ്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോടതി പശ്ചാത്തലമാകുന്ന രംഗങ്ങളാണ് മേക്കിംഗ് വീഡിയോയിലുള്ളത്. ചിത്രത്തിലെ പ്രധാന ...

ഇവര്‍ തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷകളും വളരും

ഇവര്‍ തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷകളും വളരും

നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സുരേഷ്‌ഗോപിയും ബിജുമേനോനും ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നത്. ഇത്തവണ അരുണ്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡനാണ് ഇരുവരെയും ക്യാമറയ്ക്ക് മുന്നില്‍ മുഖാമുഖം എത്തിച്ചത്. സിനിമയ്ക്കുള്ളിലും പുറത്തും ...

ബിജു മേനോന്‍ -സുരാജ് വെഞ്ഞാറമൂട് ചിത്രം ‘നടന്ന സംഭവ’ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബിജു മേനോന്‍ -സുരാജ് വെഞ്ഞാറമൂട് ചിത്രം ‘നടന്ന സംഭവ’ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബിജുമേനോന്‍ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'നടന്ന സംഭവ'ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുവാര്യര്‍, ടോവിനോ, സൗബിന്‍, റോഷന്‍ മാത്യു തുടങ്ങിയ താരങ്ങളുടെ ...

സുരേഷ് ഗോപി എത്തി. ‘ഗരുഡന്റെ’ ചിത്രീകരണം പുരോഗമിക്കുന്നു

സുരേഷ് ഗോപി എത്തി. ‘ഗരുഡന്റെ’ ചിത്രീകരണം പുരോഗമിക്കുന്നു

സുരേഷ് ഗോപിയും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 28-ാമത് ചിത്രം 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ സുരേഷ്ഗോപി ജോയിന്‍ ചെയ്തു. ഹരീഷ് ...

ഗരുഡന്‍ ആരംഭിച്ചു. സുരേഷ് ഗോപി മെയ് 15 ന് ജോയിന്‍ ചെയ്യും

ഗരുഡന്‍ ആരംഭിച്ചു. സുരേഷ് ഗോപി മെയ് 15 ന് ജോയിന്‍ ചെയ്യും

ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സുരേഷ് ഗോപിയും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. മാജിക്ക് ...

2018 ന്റെ വിജയത്തില്‍ ആസിഫിനൊപ്പം പങ്ക് ചേര്‍ന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയിയും

2018 ന്റെ വിജയത്തില്‍ ആസിഫിനൊപ്പം പങ്ക് ചേര്‍ന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയിയും

പ്രദര്‍ശനത്തിനെത്തി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ...

ബിജുമേനോന്‍ ജോയിന്‍ ചെയ്തു. ആസിഫ് നാളെ എത്തും. ജിസ് ജോയ് ചിത്രം ആരംഭിച്ചു

ബിജുമേനോന്‍ ജോയിന്‍ ചെയ്തു. ആസിഫ് നാളെ എത്തും. ജിസ് ജോയ് ചിത്രം ആരംഭിച്ചു

ബിജുമേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ജിസ് ജോയ് ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയിലെ പ്രസിദ്ധമായ ആണ്ടല്ലൂര്‍ക്കാവ് ഷേത്രത്തില്‍ ആരംഭിച്ചു. ആസിഫ് അലിയുടെ ഭാര്യ സാമാ ആസിഫ് സ്വിച്ചോണ്‍ ...

ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുത വിളക്കും’ ട്രെയിലര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും. ഗരുഡന്റെ ഷൂട്ടിംഗ് മെയ് 10 ന് ആരംഭിക്കും

കളിയാട്ടവും ഹൈവേയും പത്രവും പ്രണയവര്‍ണ്ണങ്ങളും ചിന്താമണി കൊലക്കേസും ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സുമടക്കം നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സുരേഷ്‌ഗോപിയും ബിജുമേനോനും ഒരിടവേളയ്ക്കുശേഷം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍. ...

Page 2 of 4 1 2 3 4
error: Content is protected !!