ഇന്ത്യയിൽ മുസ്ലിം ജനവിഭാഗം പീഡനം അനുഭവിക്കുന്നുവെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രസ്താവന തള്ളി ഇന്ത്യ
ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം പീഡനം അനുഭവിക്കുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനെയുടെ പ്രസ്താവന തള്ളി ഇന്ത്യ. പ്രസ്താവന അപലപനീയമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്വന്തം നാട്ടിലെ ...