തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയം തൃപ്പൂണിത്തുറയിൽ
ഇന്ന് അത്തം . അത്തത്തിന് പത്താംനാള്‍ തിരുവോണം.തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് (സെപ്തംബർ 6 ) അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ...