നിയമസഭയിൽ മുസ്ലീം എംഎൽഎമാർക്കു വേണ്ടിയുള്ള വെള്ളിയാഴ്ചത്തെ രണ്ട് മണിക്കൂർ നമസ്കാര ഇടവേള അസം നിയമസഭ ഒഴിവാക്കി
ബ്രിട്ടീഷ് കാലഘട്ടം മുതൽ നിലവിലുണ്ടായിരുന്ന കീഴ്വഴക്കമാണ് കഴിഞ്ഞ ദിവസം അസം അസംബ്ലി അവസാനിപ്പിച്ചത്. സഭാ സമ്മേളനങ്ങൾ കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടമായ 11 നിയമസഭ ഭേദഗതി ...