It’s time to go… അന്‍സി കബീറിന്റെ അറംപറ്റുന്ന വാക്കുകള്‍. അഞ്ജന ഷാജന്, ഭാവിയിലെ നായിക
ഇന്ന് അതിരാവിലെയായിരുന്നു ആ അപകടം. അന്‍സി കബീറും അഞ്ജന ഷാജനും സഞ്ചരിച്ചിരുന്ന വാഹനം ഒരു ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരണപ്പെട്ടു. വാഹനം ...