കേരളത്തിൽ ഓണക്കാലത്തെ മദ്യവില്‍പ്പനയിൽ കുറവുണ്ടാവാൻ കാരണമെന്ത്? ബാറുകളുടെ എണ്ണത്തിലുണ്ടായ വർധനവാണോ?
കേരളത്തിൽ ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് 701 കോടിയുടെ വിൽപ്പനയാണ്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു. ...