ഇന്ന് എല്‍ഡിഎഫ് യോഗം; എഡിജിപി എംആര്‍ അജിത് കുമാറിന് പകരം എച്ച് വെങ്കിടേഷ്
നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര് അജിത് കുമാര്‍ അപേക്ഷ നല്കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി കിട്ടിയത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് ...