മന്ത്രി എകെ ശശീന്ദ്രന്റെ വിക്കറ്റ് തെറിക്കുമോ? പകരം പിസി ചാക്കോയുടെ നോമിനി തോമസ് കെ തോമസ് മന്ത്രിയാകുമോ
എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം ശക്തം .എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിന്റെ ഭാഗമായി ...